കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡില്‍. പവന് 22,120 രൂപയായി ഇന്ന് വില.
ഗ്രാമിന് 2765 രൂപയാണ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.
രൂപയുടെ വില തുടര്‍ച്ചയായി ഇടിയുന്ന പശ്ചാത്തലത്തിലാണ് വില കൂടുന്നത്.
യൂറോപ്പിലെ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം സ്വര്‍ണത്തിന് ആഗോളവിപണിയില്‍
സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ ഇപ്പോള്‍ ഉയര്‍ന്ന ഡിമാന്റാണുള്ളത്. ഇതും
വില കൂടാന്‍ കാരണമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല