Image

ചോദ്യങ്ങള്‍ തമ്മിലടിപ്പിക്കാനല്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് വി.എസ്

Published on 02 June, 2012
ചോദ്യങ്ങള്‍ തമ്മിലടിപ്പിക്കാനല്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് വി.എസ്
കോഴിക്കോട്: ഒഞ്ചിയം സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഞങ്ങളെ തമ്മില്‍ അടിപ്പിക്കാനല്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. നേരത്തെ ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ പോയ വി.എസ് ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക