Image

തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാന്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 02 June, 2012
തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാന്‍ വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.എ.സത്താര്‍ വാഹനാപകടത്തില്‍ മരിച്ചു. അഞ്ചാംപീടികയില്‍ വെച്ച് ബസിടിച്ചാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക