Image

കോതമംഗലത്ത് നഴ്സുമാരുടെ സമരപന്തല്‍ കത്തിച്ചനിലയില്‍

Published on 03 June, 2012
കോതമംഗലത്ത് നഴ്സുമാരുടെ സമരപന്തല്‍ കത്തിച്ചനിലയില്‍
എറണാകുളം: കോതമംഗലത്ത് നഴ്സുമാരുടെ സമരപന്തലിനു അക്രമികള്‍ തീവച്ചതായി പരാതി. കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരപന്തലാണ് കത്തിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക