Image

മലയാള സിനിമയില്‍ റിലീസിംഗിന് നിയന്ത്രണം; ഇനി ആഴ്ചയില്‍ ഒരു ചിത്രം മാത്രം

Published on 04 June, 2012
മലയാള സിനിമയില്‍ റിലീസിംഗിന് നിയന്ത്രണം; ഇനി ആഴ്ചയില്‍ ഒരു ചിത്രം മാത്രം
കൊച്ചി: മലയാള സിനിമയില്‍ പുതിയ സിനിമകളുടെ റിലീസിംഗിന് നിയന്ത്രണം വരുന്നു. ഇനിമുതല്‍ ആഴ്ചയില്‍ ഒരു ചിത്രം മാത്രമെ റിലീസ് ചെയ്യാന്‍ അനുവദിക്കു.നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഈ മാസം 14 മുതല്‍ പുതിയ തീരുമാനം നടപ്പിലാവും. വിശേഷാവസരങ്ങളില്‍ മാത്രം മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക