Image

ടി.പി.വധം: സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി

Published on 05 June, 2012
ടി.പി.വധം: സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി
കോഴിക്കോട് : ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജിത്ത് എന്ന അണ്ണന്‍ സിജിത്തിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം മൈസൂരിലേക്ക് കൊണ്ടു പോയി. കൊലപാതകത്തിനുശേഷം സിജിത്ത് മൈസൂരിലെ ലോഡ്ജിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സിജിത്തിനെ മൈസൂരില്‍ കൊണ്ടുപോയി തെളിവെടുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക