Image

സി.എച്ച്.അശോകന്റെയും കെ.കെ.കൃഷ്ണന്റെയും ജാമ്യാപേക്ഷ 26ലേക്ക് മാറ്റി

Published on 11 June, 2012
സി.എച്ച്.അശോകന്റെയും കെ.കെ.കൃഷ്ണന്റെയും ജാമ്യാപേക്ഷ 26ലേക്ക് മാറ്റി
കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റിലായ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്റെയും ഏരിയാ കമ്മറ്റി അംഗം കെ.കെ കൃഷ്ണന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. നേരത്തെ ഇരുവരുടെയും റിമാന്‍ഡ് കാലാവധി വടകര മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ നീട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക