Image

കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം ഉടനെന്ന് നാരായണസ്വാമി

Published on 13 June, 2012
കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം ഉടനെന്ന് നാരായണസ്വാമി
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഒരു മാസത്തിനകം ഉല്‍പാദിപ്പിച്ച് തുടങ്ങുമെന്ന് കേന്ദ്രമന്ത്രി നാരായണസ്വാമി. അറ്റോമിക്ക് എനര്‍ജി റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ഉടന്‍ കൂടംകുളം പ്രവര്‍ത്തനസജ്ജമാക്കും. 

വിദേശത്തു നിന്നു പണം സ്വീകരിക്കുന്ന ചില എന്‍ജിഒകള്‍ സാധാരണക്കാരെ ഭീതിയിലാഴ്ത്തി സമരത്തിനു പ്രേരിപ്പിക്കുകയാണ്. അതിനാലാണു പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്നും നാരായണ സ്വാമി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക