Image

നെല്ലിന്റെ താങ്ങുവില കേന്ദ്രം ഉയര്‍ത്തി

Published on 14 June, 2012
നെല്ലിന്റെ താങ്ങുവില കേന്ദ്രം ഉയര്‍ത്തി
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ക്വിന്റലിന് 170 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ താങ്ങുവില ക്വിന്റലിന് 1250 രൂപയായി ഉയര്‍ന്നു. കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക