Image

നടന്‍ സുരേഷ്‌ഗോപിയുടെ അമ്മ അന്തരിച്ചു

Published on 16 June, 2012
നടന്‍ സുരേഷ്‌ഗോപിയുടെ അമ്മ അന്തരിച്ചു
തിരുവനന്തപുരം: നടന്‍ സുരേഷ്‌ ഗോപിയുടെ അമ്മ ജ്‌ഞാനലക്ഷ്‌മിയമ്മ(72) അന്തരിച്ചു. ഹൃദയ സ്‌തംഭനത്തെത്തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക