Image

യുഡിഎഫിനെതിരെ പിളള രംഗത്ത്‌

Published on 16 June, 2012
യുഡിഎഫിനെതിരെ പിളള രംഗത്ത്‌
കൊട്ടാരക്കര: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്‌(ബി) ചെയര്‍മാന്‍ ബാലകൃഷ്‌ണപിളള രംഗത്ത്‌.
 
ഗണേഷ്‌കുമാറുമായുള്ള പ്രശ്‌നങ്ങര്‍ പരിഹരിക്കാനായി ചര്‍ച്ചയ്‌ക്കു വിളിച്ച്‌ യുഡിഎഫ്‌ നേതൃത്വം തന്നെ അവഹേളിക്കുകയാണെന്ന്‌ ബാലകൃഷ്‌ണപിള്ള കുറ്റപ്പെടുത്തി. രണേ്ടാ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്നതാണ്‌ ഇപ്പോഴത്തെ യുഡിഎഫ്‌ എന്നും എന്‍എസ്‌എസ്‌ കടുത്ത നിലപാട്‌ സ്വീകരിച്ചിരുന്നെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ ഫലം മറിച്ചായേനെയെന്നും പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക