Image

ലാലിന്‌ കടുത്ത പനി; ഷൂട്ടിംഗ്‌ നീട്ടിവെച്ചു

Published on 16 June, 2012
ലാലിന്‌ കടുത്ത പനി; ഷൂട്ടിംഗ്‌ നീട്ടിവെച്ചു
കൊച്ചി: കടുത്ത പനി മൂലം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവെച്ചു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ലാല്‍. ഷൂട്ടിംഗ്‌ സ്ഥലത്തു നിന്നാണ്‌ ലാലിനെ ആശുപത്രിയിലേക്ക്‌ കൊണ്‌ടു പോയി. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ലാലിന്‌ പനി പിടിപെട്ടത്‌. ഇത്‌ വകവെയ്‌ക്കാതെ അഭിനയിക്കുകയായിരുന്നു.

ഡോക്‌ടര്‍മാര്‍ ലാലിന്‌ ഒരാഴ്‌ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക