Image

ബ്രിട്ടിഷ്‌ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ ഹാഫ്‌ സ്‌കേര്‍ട്ട്‌ ധരിക്കുന്നതു നിരോധിക്കും

എബി മക്കപ്പുഴ Published on 17 June, 2012
ബ്രിട്ടിഷ്‌ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ ഹാഫ്‌ സ്‌കേര്‍ട്ട്‌ ധരിക്കുന്നതു നിരോധിക്കും
ലണ്ടന്‍: ബ്രിട്ടനില്‍്‌ സ്‌കൂള്‌ വിദ്യാര്‍ത്ഥിനികള്‍ ഹാഫ്‌ സ്‌കേര്‍ട്ട്‌ ധരിച്ചു സ്‌കൂളില്‍ വരുന്നത്‌ നിരോധിക്കുന്ന നിയമം 2012 സെപ്‌റ്റംബര്‍ മാസത്തോടെ പ്രാബല്യത്തില്‌ വരുമെന്ന്‌ ബ്രിട്ടന്‍ സ്‌കൂള്‍ അധികൃധര്‍ അറിയിച്ചതായി ന്യൂസ്‌ ഏജന്‌സികള്‍ റിപ്പോര്‌ട്ടു ചെയ്യുന്നു.

അടുത്ത കാലയളവില്‍ ആണ്‍കുട്ടികളില്‍ സെക്‌സ്‌ വാസന കൂടുന്നതായി സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ്‌ ബ്രിട്ടിഷ്‌ സ്‌കൂലുകളില്‍ ഇങ്ങനെയൊരു നിയമം പാസ്സാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക