Image

സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം

Published on 19 June, 2012
സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം
ബര്‍മിങ്ഹാം: ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേയ്ക്കുള്ള പ്രതിിധികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. 

സീറോ മലബാര്‍ സഭ സിനഡ് ആഹ്വാനം ചെയ്ത പ്രേഷിത വര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും നടക്കുന്നതിന്റെ ഭാഗമായാണ് യു.കെ.യില്‍ സെന്റ് തോമസ് കാത്തലിക് ഫോറം പ്രേഷിത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ അറിയുന്നതിന് പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തുന്നത്. 

വാര്‍ത്ത അയച്ചത്: വര്‍ഗീസ് വര്‍ക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക