Image

ഓസ്‌ട്രേലിയയില്‍ പോലീസ് ഓഫീസറായി മലയാളി

Published on 19 June, 2012
ഓസ്‌ട്രേലിയയില്‍ പോലീസ് ഓഫീസറായി മലയാളി
വിക്ടോറിയ: ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പോലീസില്‍ പ്രൊട്ടക്ടീവ് ഓഫീസറായി ആദ്യമായി ഒരു മലയാളി ചാര്‍ജ്ജെടുത്തു. എറണാകുളം ജില്ലയിലെ പള്ളിപ്പോര്‍ട്ട് ഇട്ടിക്കുന്നത്ത് വര്‍ഗ്ഗീസ്ചിന്നമ്മ ദമ്പതികളുടെ മകനാണ്. പോലീസ് പ്രായോഗിക പരിജ്ഞാന പരീക്ഷണത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയിട്ടുണ്ട്.

വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക