Image

അഡ്വ.ജോസഫ്‌ കാപ്പന്‍ നിര്യാതനായി

Published on 20 June, 2012
അഡ്വ.ജോസഫ്‌ കാപ്പന്‍ നിര്യാതനായി
പാലാ: കാപ്പില്‍ അഡ്വ.ജോസഫ്‌ കാപ്പന്‍(76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച അഞ്ചിനു ളാലം പഴയപള്ളിയില്‍ . ഭാര്യ. ലീലാമ്മ തിടനാട്‌ കല്ലൂര്‍ കുടുംബാംഗം. മക്കള്‍: അജിമോള്‍ (കാനഡ), സജിമോള്‍ (മാംഗ്ലൂര്‍), നീതാമോള്‍ (യുഎസ്‌എ), സൂരജ്‌ കാപ്പന്‍. മരുമക്കള്‍: മോഹന്‍ (കിഴക്കുംകരമഠം), റൊണാള്‍ഡ്‌(റോ ണ്‍സണ്‍വില്ല),ഫ്രാന്‍സി(കുന്നേല്‍), റോഷ്‌ന (പുത്തന്‍പറമ്പില്‍).
അഡ്വ.ജോസഫ്‌ കാപ്പന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക