Image

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: എന്‍.ഡി.എയില്‍ ഭിന്നത, ഇന്നത്തെ യോഗം മാറ്റിവെച്ചു

Published on 20 June, 2012
രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: എന്‍.ഡി.എയില്‍ ഭിന്നത, ഇന്നത്തെ യോഗം മാറ്റിവെച്ചു
ന്യൂഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്‌ സംബന്ധിച്ച്‌ എന്‍ഡി.എയില്‍ ഭിന്നത്‌. ഇതേ തുടര്‍ന്ന്‌ ഇന്ന്‌ ചേരാനിരുന്ന യോഗം മാറ്റിവെച്ചു. പി.എ.സാംഗ്‌മയെ പിന്തുണയ്‌ക്കണോ എന്ന കാര്യത്തിലും എന്‍ഡിഎയില്‍ അഭിപ്രായഭിന്നതയുണ്‌ട്‌. സാംഗ്‌മയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനായി എന്‍സിപി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗം നാളെ ചേരുന്നുണ്‌ട്‌. ഇതിനുശേഷം എന്‍ഡിഎ യോഗം ചേര്‍ന്ന്‌ തീരുമാനം പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക