Image

മുംബൈ ഷോപ്പിംഗ്‌ മാളില്‍ ബോംബ്‌ ഭീഷണി

Published on 04 July, 2012
മുംബൈ ഷോപ്പിംഗ്‌ മാളില്‍ ബോംബ്‌ ഭീഷണി
മുംബൈ: അന്ധേരിയിലെ ഇന്‍ഫിനിറ്റി ഷോപ്പിംഗ്‌ മാളില്‍ ബോംബെന്ന്‌ സംശയിക്കുന്ന ഒരു വസ്‌തു കണ്ടെത്തി. ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ ജനത്തിരക്കേറിയ സ്‌ഥലത്തെ മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ സ്‌ഥലത്തെത്തി പരിശോധിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക