Image

നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കും

Published on 05 July, 2012
നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നിയമസഭാ കാര്യോപദേശക സമതിയുടെ യോഗത്തിലാണ് തീരുമാനം. ഈ മാസം 25 ന് സമ്മേളനം അവസാനിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക