Image

യുക്മ ഈസ്റ്റ് ആംഗ്ലിയന്‍ പ്രസിഡന്റ് ജോര്‍ജ് പൈലിക്ക് സ്വീകരണം നല്‍കി

Published on 14 July, 2012
യുക്മ ഈസ്റ്റ് ആംഗ്ലിയന്‍ പ്രസിഡന്റ് ജോര്‍ജ് പൈലിക്ക് സ്വീകരണം നല്‍കി
കേംബ്രിഡ്ജ് : യുക്മ ഈസ്റ്റ് ആംഗ്ലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പൈലിക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഉഷ്മള സ്വീകരണം നല്‍കി. യുക്മയുടെ ഇപ്പോഴത്തെ സെക്രട്ടറിയായി ഏബ്രഹാം ലൂക്കോസിനെ സമ്മാനിച്ച കേംബ്രിഡ്ജ് മലയാളി അസോസിയേഷനാണ് ഇപ്പോഴത്തെ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പൈലിയേയും നല്‍കിയത്. ഇദ്ദേഹം അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും കൂടിയാണ്. 

റിപ്പോര്‍ട്ട്: ജിജി സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക