Image

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Published on 11 October, 2012
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട്: ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഗിരീഷ് അറസ്റ്റില്‍. പൊലീസ് സ്റ്റേഷന്‍ അക്രമിച്ച കേസിലാണ് അറസ്റ്റ്.

ഷുക്കുര്‍ വധകേസില്‍ സി.പി.എം നേതാവ് പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഗിരീഷിന്‍െറ നേതൃത്വത്തില്‍ ഫറോക്ക് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചെന്നാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക