ഉഴവൂര്‍: ഉഴവൂര്‍ വള്ളോംകുന്നേല്‍ വി.കെ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (82)
നിര്യാതയായി. സംസ്കാരം പിന്നീട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍
വച്ച് നടക്കും.
മക്കള്‍: ലീലാമ്മ (ന്യുയോര്‍ക്ക്), ജോയ് മത്തായി
(ന്യൂയോര്‍ക്ക്), മേരി (ചിക്കാഗോ), വിമല (ന്യൂയോര്‍ക്ക്),
സെലിന്(ന്യൂയോര്‍ക്ക്), പുഷ്പ (കിടങ്ങൂര്‍), ജോമോന്
(ഹൂസ്റ്റണ്‍).
മരുമക്കള്‍: ജോയി മലയാട്ടിക്കുഴി (ന്യുയോര്‍ക്ക്), സൂസമ്മ
(ന്യുയോര്‍ക്ക്), സ്റ്റീഫന്‍ മങ്ങാട്ട് (ചിക്കാഗോ), അലക്സ്
ചാമക്കാല(ന്യുയോര്‍ക്ക്), ജോയി അരേച്ചിറ (ന്യൂയോര്‍ക്ക്), സാബു കൂവക്കാട്ടില്‍
(കിടങ്ങൂര്‍), സോളി (ഹ്യൂസ്റ്റണ്‍).
സംസ്കാരം സെപ്റ്റംബര്‍ 2-ന്
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ
ചര്‍ച്ചില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04822 240235 (വള്ളോംകുന്നേല്‍
വീട്)