Image

ശോശാമ്മ ജേക്കബ് ഡാലസില്‍ നിര്യാതയായി

Published on 12 September, 2011
ശോശാമ്മ ജേക്കബ് ഡാലസില്‍ നിര്യാതയായി
കരോള്‍ട്ടന്‍ (ഡാലസ്): തോട്ടക്കാട് പുള്ളോലിക്കള്‍കടുപ്പില്‍ ജേക്കബ് കുര്യന്റെ ഭാര്യ ശോശാമ്മ ജേക്കബ് (75) ഡാലസ് കരോള്‍ട്ടനില്‍ നിര്യാതയായി.

മണര്‍കാട് അട്ടാര്‍വയലില്‍ കുടുംബാംഗമാണ് പരേത. റിട്ട. സ്‌കൂള്‍ അധ്യാപികയായിരുന്നു.

മക്കള്‍: സാബു (469-834-4092), സാജു (214-636-3585). (ഇരുവരും കരോള്‍ട്ടന്‍, ഡാലസ്).

മൃതദേഹം ബുധനാഴ്ച കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ ജോണ്‍ കുന്നത്തുശേരില്‍ 972-523-9656 (വികാരി)

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ശോശാമ്മ ജേക്കബ് ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക