എന്തായിരുന്നു സി.ജെ. തോമസ്? നാടകകൃത്ത്, രാഷ്ട്രീയ പ്രവര്ത്തകന്, ചിന്തകന്‍,
ചിത്രകാരന്, സംഘാടകന്‍, അധ്യാപകന്, വിമര്ശകന്, വിവര്ത്തകന്,
പത്രപ്രവര്ത്തകന്..ഇതെല്ലാമായിരുന്നു സി.ജെ. തോമസ് എന്ന ജീനിയസ്. ഒരു
പ്രത്യയശാസ്ത്രത്തിലും ഒതുങ്ങാതെ, സ്വയം സൃഷ്ടിച്ച വിജനതയുടെ വേറിട്ട വഴികളിലൂടെ
പുത്തന്‍ നീതിശാസ്ത്രത്തിന്റെ ചക്രവാളത്തിലേക്ക് കാലത്തിനുമുമ്പെ നടന്നുനീങ്ങിയ
കാതലുള്ള ധിക്കാരി....
തുടര്‍ന്ന് വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക.....