ഫിലാഡല്‍ഫിയ: കുമ്പനാട് കോയിപ്പുറം തട്ടയ്‌ക്കാട് ആശാരിയത്ത് മേരിവില്ലയില്‍
ടി.എ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (77 വയസ്) നിര്യാതയായി. സംസ്‌കാരം
സെപ്‌റ്റംബര്‍ 29-ന് വ്യാഴാഴ്‌ച രാവിലെ 10.30-ന് സ്വവസതിയില്‍ ആരംഭിച്ച്
കൂര്‍ത്തമല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും.
പരേത പെരുംമ്പട്ടി കോട്ടയില്‍ കുടുംബാംഗമാണ്.
മക്കള്‍: വത്സമ്മ പുന്നൂസ്
(യു.എസ്.എ), ജെസ്സി ബോസന്‍ (യു.എസ്.എ), ഏബ്രഹാം തോമസ് (കാനഡ).
മരുമക്കള്‍: പുന്നൂസ് ആന്‍ഡ്രൂസ് (യു.എസ്.എ), ബോസന്‍ മാത്യു
(യു.എസ്.എ), ശൈല ഏബ്രഹാം (യു.എസ്.എ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോസന്‍
മാത്യു (610 430 1667), ടി.എ. തോമസ് (0469 2665681) കേരളം.