Image

സിറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ പുന:സംഘടിപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2013
സിറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ പുന:സംഘടിപിച്ചു
ഡിട്രോയിറ്റ്‌: നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള സീറോ മലബാര്‍?സഭാ വിശ്വാസികളുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ പുന:സംഘടിപിച്ചു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തുമുള്ള പഴയ നേതൃത്വത്തോടൊപ്പം പുതിയ യുവ നിരയും ഉള്‍കൊള്ളുന്നതാണ്‌ പുതിയ നേതൃത്വം.

ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ ചെയര്‍മാനായി ശ്രി. മാത്യു തോയലിലും (ന്യൂയോര്‍ക്ക്‌), വൈസ്‌ ചെയര്‍ പേര്‍സണായി ശ്രിമതി ലൈസി അലക്‌സും (ന്യൂയോര്‍ക്ക്‌) തിരഞ്ഞെടുക്കപെട്ടു. ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ അംഗങ്ങളായി ചാക്കോ കല്ലുകുഴി (ഹൂസ്റ്റന്‍), ഏലിക്കുട്ടി ഫ്രാന്‍സിസ്‌ (ഡാളസ്‌) , സോളി എബ്രഹാം (ബാള്‍ട്ടിമോര്‍), വിന്‍സണ്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടന്‍ ഡി.സി), ജോസഫ്‌ കാഞ്ഞമല (ന്യൂയോര്‍ക്ക്‌), കുര്യാക്കോസ്‌ ചാക്കോ (ചിക്കാഗോ) എന്നിവരും തെരഞ്ഞെടുക്കപെട്ടു. പുതിയ നേതൃത്വത്തെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്‌ അഭിനന്ദിച്ചു.
സിറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ പുന:സംഘടിപിച്ചു
Join WhatsApp News
Mat 2013-07-26 13:39:44
OLD WINE IN NEW BOTTLES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക