Image

മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 30 July, 2013
മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു
മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (MAAM) മുന്‍ വര്‍ഷങ്ങളിലേതുപോലെ 2014-ലും ''ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ്'' അവാര്‍ഡ് നല്‍കുമെന്ന് ചെയര്‍മാന്‍ ജോസഫ് പോത്തന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് ഈ ബഹുമതി മാം നല്‍കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്രപ്രവര്‍ത്തകരെ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പുരസ്‌ക്കാരത്തിന്റെ ജഡ്ജിംഗ് പാനലിന്റെ ചെയര്‍മാനായി പ്രശസ്ത പത്രപ്രവര്‍ത്തകനും, നിരൂപകനും, മാം സീനിയര്‍ അഡൈ്വസറുമായജെ. മാത്യൂസിനെ നിയമിച്ചതായി ജോസഫ് പോത്തന്‍ അറിയിച്ചു.

2014 ഏപ്രിലില്‍ മുട്ടത്തുവര്‍ക്കിയുടെ ശദാബ്ദിയോടനുബന്ധിച്ച് മാം സംഘടിപ്പിച്ചിരിക്കുന്ന 'മുട്ടത്തു വര്‍ക്കി പ്രവാസി സാഹിത്യ അവാര്‍ഡ്' ദാനച്ചടങ്ങില്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡും നല്‍കുന്നതായിരിക്കും.

ബെസ്റ്റ് ജേര്‍ണലിസ്റ്റിന്റെ നാമനിര്‍ദ്ദേശ പത്രിക അയക്കേണ്ട വിലാസം:
J. Mathews
Chairman
MAAM 2014 Global Best Journalist Award
335 Ashford Avenue
Dobbsferry, New York 10522
e-mail: jmathews335@gmail.com
www.maam-usa.org




മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു
മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു
J. Mathew
മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു
Joseph Pothen-MAM CHAIRMAN.
Join WhatsApp News
K.J.Mathulla 2013-07-31 08:58:46

Oh. My God. What a great news. Is Maam (MAMA) is greater and bigger than FOKANA, FOMAA, World Malayalee Councils? What a big literary award by Maam, equal to some booker prize or like a UNO award. In Maam there are only some appointments, no elections or no democracy or anything. Somebody up there always appoint some ambassadors etc. Mom is like a family property for some tiny group of people. It is biggest paper tiger. Soon I will be sending my competition items to your judge. Give me at least some complementary UN award. Please DO NOT FORGET TO POST THIS COMMENT, because there are no bad words in it. Some Pothens and Mathews are mighty people up there in Maams always.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക