Image

എസ്‌.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

Published on 08 October, 2011
എസ്‌.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത
കൊച്ചി: ചോറ്റാനിക്കര എസ്‌ഐയെ സ്‌റ്റേഷനുസമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മുളന്തുരുത്തി പുതുപണത്തില്‍ കെ.എന്‍ പുരുഷന്‍ (54)ആണ്‌ മരിച്ചത്‌. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുകള്‍ ആരോപിച്ചു.

ചോറ്റാനിക്കര ക്ഷേത്രത്തിന്‌ വടക്കുഭാഗത്ത്‌ പൂരപറമ്പ്‌ മംഗല്യ ഓഡിറ്റോറിയത്തിനകത്തെ മുറിയിലാണ്‌ എസഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യാക്കുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക