Image

യമനില്‍ പ്രസിഡന്‍റ്‌ അലി അബ്ദുല്ല സ്വാലിഹ്‌ രാജിവെയ്‌ക്കും

Published on 08 October, 2011
യമനില്‍ പ്രസിഡന്‍റ്‌ അലി അബ്ദുല്ല സ്വാലിഹ്‌ രാജിവെയ്‌ക്കും
സന: യമനിലെ ഏകാധിപത്യ ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ പ്രസിഡന്‍റ്‌ അലി അബ്ദുല്ല സ്വാലിഹ്‌ രാജി പ്രഖ്യാപിച്ചു. അടുത്ത ദിവസം രാജിവെയ്‌ക്കുമെന്ന്‌ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ അധികാരമൊഴിയുന്നു, വരും ദിനങ്ങളില്‍ അതുണ്ടാകും സ്വാലിഹ്‌ അറിയിച്ചു.

ഏകാധിപത്യഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പത്ത്‌മാസമായി ഇവിടെ പ്രക്ഷോഭം നടക്കുകയാണ്‌.

ഇതിനിടെ സ്വാലിഹിന്‍െറ പ്രഖ്യാപനം വിശ്വസനീയമല്ലെന്ന്‌ നൊബേല്‍ സമ്മാന ജേതാവും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍െറ നായികയുമായ തവക്കുല്‍ കര്‍മാന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക