Image

അക്ഷരാ ഹാസനും അഭിനയരംഗത്തേക്ക്‌

Published on 20 November, 2013
അക്ഷരാ ഹാസനും അഭിനയരംഗത്തേക്ക്‌
നടന്‍ കമലഹാസന്റെ ഇളയമകളും അഭിനയരംഗത്തേക്ക്‌. പ്രമുഖ പരസ്യചിത്ര സംവിധായകനായ ആര്‍.ബാല്‍കിയുടെ ചിത്രത്തിലൂടെയാണ്‌ അക്ഷര എത്തുന്നത്‌. തമിഴ്‌ സൂപ്പര്‍താരം ധനുഷാണ്‌ ചിത്രത്തില്‍ നായകനാകുന്നത്‌. അനുജത്തി നടി ശ്രുതി ഹാസന്‍ ബോളിവുഡിലെ സൂപ്പര്‍ താരമാണ്‌. അക്ഷരയുടെ സിനിമാപ്രവേശം ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്‌. കമലഹാസന്റെയും സരികയുടെയും മകളാണ്‌ അക്ഷര.

രാഞ്‌ജന എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ തമിഴ്‌ സൂപ്പര്‍താരം ധനുഷിന്റെ തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്‌.
അക്ഷരാ ഹാസനും അഭിനയരംഗത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക