Image

പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറത്തിന്റെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2011
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറത്തിന്റെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ നാഷണല്‍ കോണ്‍ഫറന്‍സിന്‌ എല്ലാവിധ വിജയാശംസകളും നേരുന്നതായി ചെയര്‍മാന്‍ രാം ചീരാത്ത്‌, കോ-ചെയര്‍മാന്‍ വിനോദ്‌ കെയാര്‍കെ, ജനറല്‍ സെക്രട്ടറി ജിന്‍സ്‌മോന്‍ പി. സക്കറിയ, ട്രഷറര്‍ ഇന്നസെന്റ്‌ ഉലഹന്നാന്‍ എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വെച്ച്‌ ഒക്‌ടോബര്‍ 27,28,29 തീയതികളില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സില്‍ ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറം ഭാരവാഹികള്‍ സജീവമായി പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറത്തിന്റെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക