അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
Published on 26 October, 2011
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു.
അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിന് നാല്പത് കിലോമീറ്റര്‍ അകലെ
പര്‍വന്‍ പ്രവിശ്യയിലെ ബഗ്രാം ജില്ലയില്‍ ഒരു ഇന്ധന ടാങ്കറിനു നേരെയാണ് ആക്രമണം
നടന്നത്. ഭീകരര്‍ എണ്ണ ടാങ്കറിന് ദ്വാരം വീഴ്ത്തുകയും പിന്നീട് എണ്ണ
ശേഖരിക്കാന്‍ ആളുകള്‍ ഓടിക്കൂടിയപ്പോള്‍ വലിയ സ്ഫോടനം നടത്തുകയുമാണ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല