Image

അയ്ഷാ മേരി ജോണ്‍ (17) ന്യു യോര്‍ക്കില്‍ നിര്യാതയായി.

Published on 02 December, 2013
അയ്ഷാ മേരി ജോണ്‍ (17) ന്യു യോര്‍ക്കില്‍ നിര്യാതയായി.
യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്:മാവേലിക്കര മറ്റം പൂതിയോട്ട് അലക്‌സി ജോണിന്റെയുംഡോ അന്നമ്മ ജോണിന്റെയും (ലളിത) പുത്രി അയ്ഷാ മേരി ജോണ്‍ (17) ഡിസംബര്‍ 1-നു നിര്യാതയായി.
ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവക അംഗവും യോങ്കേഴ്‌സില്‍ താമസിക്കുന്ന തോമസ് ജോണിന്റെയും മേരിക്കുട്ടി ജോണിന്റെയും കൊച്ചു മകളുമാണു. സഹോദരി പ്രിയങ്കാ ജോണ്‍.
വൈറ്റ് പ്ലെയിന്‍സിലെ അവ്വര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സല്‍ അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ഗ്രാഡ്വേറ്റ് ചെയ്ത് അയ്ഷാ മേരി ജോണ്‍ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഫാര്‍മസി ഡോക്ടറെറ്റ് വിദ്യാര്‍ഥിനി ആയിരുന്നു (ഫാം-ഡി)
പൊതു ദര്‍ശനം ബുധനാഴ്ച (ഡിസം-4) 4 മുതല്‍ 9 വരെ 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യുവിലുള്ള ഫ്‌ളിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍.
വ്യാഴാഴ്ച രാവിലെ 7:30നു ബ്രോങ്ക്‌സ് ബെഡ്‌ഫോര്‍ഡ് പാര്‍ക്ക് ബുളവാര്‍ഡിലെ സെന്റ് മേരീസ് ചര്‍ചില്‍ സംസ്‌കാര ശുശ്രൂഷ. 11:30നുഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സനിലുള്ള മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരം. (50 ജാക്‌സണ്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഒണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക് 10706)
വിവരങ്ങള്‍ക്ക്: തോമസ് ജോര്‍ജ് (ജീമോന്‍)917-502-8852
സാം: 845-548-2125

Viewing: Date: Wednesday, Dec. 4th– 4:00 PM to 9:00 PM

Flynn Memorial Home
1652 Central ParkAve
Yonkers, NY 10710

Funeral Service: Date: Thursday, Dec. 5that 7:30 AM

St. Mary’s Orthodox Church
360Bedford Park Blvd
Bronx, NY 10458

Burial Service: Mt. Hope Cemetery
50Jackson Ave
Hastings on Hudson, NY 10706
Time: 11:30 AM


അയ്ഷാ മേരി ജോണ്‍ (17) ന്യു യോര്‍ക്കില്‍ നിര്യാതയായി.
Join WhatsApp News
Alexy John 2013-12-02 13:40:16
Ayesha, you will always be in pappa and mummy's heart. You are missed dearly. Priyanka misses you very much. When I die, I want to see your face first. Love you dear.
Papa,  Mummy and Priyanka
Mathew 2013-12-03 20:48:14
A loved one is a treasure of the heart and to lose a loved one is like losing a piece of yourself. But the love that this person brought you...did not leave, for the essence of the soul lingers. It cannot escape your heart, for it has been there forever. All of Ayesha's loved ones are in our prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക