Image

കഥാനായകന്‍ 23(നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 06 December, 2013
കഥാനായകന്‍ 23(നോവല്‍ : കാരൂര്‍ സോമന്‍)
അദ്ധ്യായം ഇരുപത്തിമൂന്ന്
പോളങ്ങളുടെ വിങ്ങലുകള്‍ അവനെ വേദനിപ്പിച്ചു. അതിലേറെ ചേടത്തിയുടെ കുറ്റപ്പെടുത്തലുകള്‍. നാടു നിരങ്ങി നടന്നിട്ടാണ് ഈ വ്യാധി വന്നതെന്നു അവര്‍ ഉറപ്പിച്ചു. അതിനു പറയാത്ത വാക്കുകളില്ല. അവര്‍ പറയുന്നതിലും കുറച്ചു കാര്യമുണ്ടെന്നു അവനും തോന്നി. വസൂരി കുട്ടികള്‍ക്കു കൂടി പടര്‍ന്നാല്‍ അത് എത്രമാത്രം ബുദ്ധിമുട്ടാകും. ചേടത്തിക്കും ചേട്ടനും ഇതുവരെ വസൂരി വന്നിട്ടില്ല. അവര്‍ക്കും അത് പകരാന്‍ സാധ്യതയുണ്ട്. പക്ഷെ ഞാന്‍ എവിടേക്കു മാറിത്താമസിക്കാന്‍. ഈ അവസ്ഥയില്‍ നാട്ടിലേക്കു തിരിച്ചുപോകാനും കഴിയില്ല. ഒരു മാസമെങ്കിലും എടുക്കും എല്ലാം മാറി പഴയ അവസ്ഥയിലേക്കാകാന്‍.

കഥാനായകന്‍ 23(നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക