Image

യു.എസ് നയതന്ത്ര പ്രതിനിധികളുടെ എയര്‍പോര്‍ട്ട് പാസ് റദ്ദാക്കി

Published on 17 December, 2013
യു.എസ് നയതന്ത്ര പ്രതിനിധികളുടെ എയര്‍പോര്‍ട്ട് പാസ് റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ യു.എസില്‍ അപമാനിച്ചതില്‍ ഇന്ത്യ നടപടി ശക്തമാക്കി. യു.എസിന്റെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എയര്‍പോര്‍ട്ട് പാസ്സുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. യു.എസ് കോണ്‍സുലേറ്റുകളിലെ ഇന്ത്യന്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ വിശദാംശം വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Join WhatsApp News
Tom abraham 2013-12-17 04:58:21
This is good news. Like international chess final.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക