Image

ഡോ. ദേവയാനിക്കു വേണ്ടി ഇമലയാളിയുടെ ഫേസ്ബുക്ക് പേജ്‌

Published on 18 December, 2013
ഡോ. ദേവയാനിക്കു വേണ്ടി ഇമലയാളിയുടെ ഫേസ്ബുക്ക് പേജ്‌
ഡോ. ദേവയാനിക്കു വേണ്ടി ഇമലയാളിയുടെ ഫേസ്ബുക്ക് പേജ്‌

https://www.facebook.com/SupportDevyani
Join WhatsApp News
andrews 2013-12-18 14:55:58
ഞാന്‍ ഒരു അമേരിക്കന്‍ പ്രവാസിയല്ല. അമേരിക്കയുടെ ക്രൂരമായ പല ചെയ്തികളോടും കടുത്ത വിയോജിപ്പുമുള്ള ഒരാളാണ്. പക്ഷെ, ഒരുകാര്യം പറയാതെ വയ്യ.

അമേരിക്കയില്‍ വിസാനിയമം ലംഘിച്ച ഒരു നയതന്ത്രാജ്ഞയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ വെറും തരം താണ ബാലിശമായ പ്രവര്‍ത്തികളാണ്. അയലത്തുകാരോട് പിണങ്ങുമ്പോള്‍ നടപ്പാത വേലികെട്ടി അടയ്ക്കുകയും ഉറക്കെ പാട്ട് വയ്ക്കുക്കയും ചെയ്യുന്ന പോലെയുള്ള വെറും ലോക്കല്‍ പരിപാടികള്‍!

ഏതൊരു രാജ്യത്തെയും (ഇന്ത്യ ഒഴിച്ച്!!) ഏറ്റവും കര്‍ശനനിയമങ്ങളില്‍ ഒന്നാണ് വിസാനിയമങ്ങള്‍. അത് ലംഘിക്കുന്നത് ദൈവം തമ്പുരാന്‍ ആണെങ്കിലും അഴിയെണ്ണും. അതിന് ഇവിടെക്കിടന്ന് കുറെ കസര്‍ത്ത് കാണിച്ചിട്ട് ഒരുകാര്യവുമില്ല.

ഇപ്പോഴാ വേറെയൊരു കാര്യമോര്‍ത്തത്.

നമ്മുടെ ഒരു പൌരനെ നമ്മുടെ കണ്‍മുന്നിലിട്ട് രണ്ട് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നിരുന്നല്ലോ. അമേരിക്കയോട് ഇപ്പോള്‍ ഈ കാണിക്കുന്ന ആവേശമൊന്നും അന്നും ഇന്നും ഇറ്റലിയോട് കാണിച്ചുകണ്ടില്ലല്ലോ? എന്തേ, വയറ്റിപ്പിഴപ്പിന് പോയി വെടിയേറ്റുമരിച്ച ആ മല്‍സ്യബന്ധന തൊഴിലാളിക്കില്ലാത്ത രണ്ട് കൊമ്പുകള്‍ വല്ലതും കള്ളത്തരം കാണിച്ച ഈ സ്ത്രീയ്ക്കുണ്ടോ?

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ സ്റ്റണ്ട് നല്ലതാണ്. പക്ഷെ. ഒരുകാര്യം ഓര്‍ക്കണം. അമേരിക്കന്‍ പൌരന്‍മാര്‍ അല്ലാത്ത ഒരുപാട് ഇന്ത്യക്കാര്‍ അമേരിക്കാവില്‍ ജോലിയെടുക്കുന്നുണ്ട്. ഒരു നിയമം നാളെ ഭേദഗതി ചെയ്ത് എല്ലാവരും സ്ഥലം വിട്ടോളാന്‍ പറഞ്ഞാല്‍ കൊടുക്കാന്‍ ഇന്ത്യയില്‍ ജോലിയുണ്ടാവണം. അതോര്‍ക്കണം. ഓര്‍ത്താല്‍ നല്ലത്.

അറസ്റ്റ് ചെയ്തതിന് ശേഷം അമേരിക്കന്‍ നിയമം അനുശാസിക്കുന്ന മനുഷ്യാവകാശം അവര്‍ക്ക് നിഷേധിച്ചെന്ന് ആരോപണമുണ്ടെങ്കില്‍ അതിനെക്കുറിച്ച് അമേരിക്കയോട് വിശദീകരണം ചോദിക്കണം . അല്ലാതെ, അവരെ നിരപരാധിയെന്ന് മുദ്ര കുത്തി ഇത്തരം കസര്‍ത്തുകള്‍ കാണിക്കുകയല്ല വേണ്ടത്.

ഇന്ത്യക്കാരന്‍ എന്നുപറയുമ്പോള്‍ ലജ്ജിച്ച് തല താഴ്ത്താനുള്ള അവസരം ദൈവത്തെയോര്‍ത്ത് ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഉണ്ടാക്കരുത്. അപേക്ഷയാണ്.

By Shabu Thomas
Anthappan 2013-12-18 17:56:08

See how India government is reacting to a crime committed by one of the diplomat and trying to protect her while many ordinary Indian citizens wait years to get their simple needs taken care.  OCI card issues are best example for it.  She is pulled out from her current position and moved to UN where she will be getting full immunity from the US law.  That means she will be unreachable to the US Marshals to arrest her again.  However, strip searching and throwing her with other criminals are not acceptable especially when she is not a habitual criminal.  This case will either fade away or will be resolved because the relationship between India and US are much valuable than this case.  I hope this will give much sought relief for FOAMA ,  FOKANNA , and JFA leaders   to focus their energy on OCI card.  

Thomas Mathew 2013-12-18 21:26:17
Devayani is not a person. She is the Representative of Gov.of INDIA. So they arrested the soul of INDIA in America. Diplomat is not working here for their choice but the choice of the gov who sends them. INDIA'S protest is 100% right. If she as a person, made any mistake,there are proper channel to correct It. They did not use it. Will they arrest a British or french diplomat even a Chinese diplomat in same situation ? NOOOOOOO.
vaayanakkaaran 2013-12-19 06:13:04
Read what the US prosecutor had to say(New York Times). Note that the Indian government was warned in September about the investigation and nothing was done.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക