ന്യൂയോര്‍ക്ക്. ലോങ്ങ് ഐലണ്ട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകാംഗമായ ജേക്കബ് വര്‍ഗീസിന്റെയും മിനി ജേക്കബിന്റെയും മകള്‍ മോനിഷ ജേക്കബ്(19) ന്യൂയോര്‍ക്കില്‍ ഉണ്ടായ വാഹന അപകടത്തില്‍ നിര്യാതയായി. രണ്ടാം വര്‍ഷ നേഴ്സിംഗ് പരിക്ഷ കഴിഞ്ഞു കോളേജില്‍ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
സഹോദരി: അനീഷ ജേക്കബ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: Rev. Fr. Dr. C. K. Rajan: 718-761-3521
State Police are investigating a one-car crash Wednesday on the westbound Southern State Parkway in South Farmingdale in which a woman died.
Monisha Jacob, 19, of Bethpage, was killed after she "apparently lost control" of her vehicle as she slowed for traffic, then drove off the road and struck a tree, police said. She was pronounced dead at the scene.
State troopers were dispatched to the scene at 11:57 a.m., police said.
The right lane of the westbound parkway, the site of the accident, was closed near the Bethpage State Parkway, Exit 31N, for about two hours, according to the Department of Transportation website, informny.com. All lanes were open to traffic by 2:15 p.m., the site said.