പിറവം: തിരുമറയൂര്‍ കാഞ്ഞിരത്തിങ്കല്‍ കെ.ജെ. ജേക്കബ് (74) നിര്യാതനായി. ഭാര്യ:
ഗ്രേസി കിടങ്ങൂര്‍ മാധവശ്ശേരില്‍ (പിള്ളവീട്ടില്‍) കുടുംബാംഗമാണ്.
മക്കള്‍:
ജിജോ, ജോജോ (യു.എസ്.എ). മരുമക്കള്‍: സിന്ധു ചൊള്ളമ്പേല്‍, റോസിലി മണലേല്‍.
കൊച്ചുമക്കള്‍: ജേക്ക്, ജോയല്‍, ജെറോമി, ജെഫ്രി.
സഹോദരങ്ങള്‍: ജോസഫ്,
ഫിലിപ്പ്, അന്നക്കുട്ടി ജോസഫ് ഉറുമ്പില്‍, കരിങ്കുന്നം, മറിയാമ്മ ജോസഫ്
ചെട്ടിയാകുന്നേല്‍, പിറവം.
ശവസംസ്‌കാരം മാങ്ങടപ്പള്ളി സെന്റ് തോമസ്
ചര്‍ച്ചില്‍ പിന്നീട്.