Image

ജര്‍മനിയില്‍ പരി:വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 12 February, 2014
ജര്‍മനിയില്‍ പരി:വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
ഹൈഡല്‍ബെര്‍ഗ്: ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌സഭാ ഭാസുരന്‍  പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയില്‍ ആചരിക്കുന്നു.

ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ലുഡ്‌വിഗ്‌സ്ഹാഫന്‍ ഓഗേഴ്‌സ്‌ഹൈം സെന്റ് മാര്‍ക്കൂസ് ദേവാലയ പാരീഷ് ഹാളില്‍ (Schillerstraße Eke/Dalbergstrasse) വിശുദ്ധ കുര്‍ബാനയും മറ്റു കര്‍മ്മങ്ങളും ആരംഭിയ്ക്കും. പരിപാടികളിലേയ്ക്ക് ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി റവ.ഫാ. ലൈജു മാത്യു അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശോശാമ്മ വര്‍ഗീസ് 06221 769309, തോമസ് വര്‍ഗീസ് 07251 18174. കോശി കുരുവിള 0621 6298492 എന്നിവരുമായി ബന്ധപ്പെടുക..


റിപ്പോര്‍ട്ട് : ജോണ്‍ കൊച്ചുകണ്ടത്തില്‍


ജര്‍മനിയില്‍ പരി:വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
St. Vattaseril Dionysius.
Join WhatsApp News
John 2014-02-12 01:54:10
Thank you very nice story
regardasäjohn k
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക