Image

പിള്ളയുടെ മോചനം; വി.എസ്‌ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു

Published on 06 November, 2011
പിള്ളയുടെ മോചനം; വി.എസ്‌ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു
തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്‌ണ പിള്ളയെ ജയില്‍ മോചിതനാക്കിയതിനെ സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു. സര്‍ക്കാര്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചും നിയമം മറികടന്നുമാണ്‌ പിള്ളയെ മോചിപ്പിച്ചത്‌. തടവുകാരുടെ വിടുതല്‍ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്‌തുവെന്നേയെന്നും പരിശോധിക്കണമെന്നും കത്തില്‍ വി.എസ്‌ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക