Image

നാളെ ജയില്‍ നിറയ്ക്കല്‍ : പണിമുടക്കും ഹര്‍ത്താലും ഇല്ല

Published on 07 November, 2011
നാളെ ജയില്‍ നിറയ്ക്കല്‍ : പണിമുടക്കും ഹര്‍ത്താലും ഇല്ല
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ 11 ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. കേരളത്തില്‍ നാളെ പണിമുടക്കും ഹര്‍ത്താലും ഇല്ലെന്ന് സി.ഐ.ടിയു അറിയിച്ചു. കേന്ദ്ര നയങ്ങള്‍ക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ സമരം നടക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ പ്രമുഖ തൊഴിലാളി സംഘടനകളൊക്കെ നാളെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക