ബ്രിട്ടീഷ് താരമായ എമി ജാക്‌സണ്‍ ഒരു ഫോട്ടോ ഷൂട്ടില്‍ ടോപ്പ് ലെസായി
ക്യാമറയ്‌ക്ക് മുന്നിലെത്തി. യുകെയില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായി ഗവിന്‍ ഗ്ലാവ്
ആണ് ആമിയുടെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്നത്.
ഹിന്ദി, തമിഴ്
ചിത്രങ്ങളില്‍ അഭിനയിച്ചുവരുന്ന നടി. മദിരാശിപ്പട്ടണം എന്ന ഒറ്റച്ചിത്രത്തിലൂടെ
തെന്നിന്ത്യയുടെ ഇഷ്ടതാരമായി മാറിയ നടിയാണ്. വിക്രം നായകനാകുന്ന ശങ്കര്‍ ചിത്രം
ഐയിലും എമിയാണ് നായികയായി എത്തുന്നത്. തമിഴിലാണ് പേരെടുത്തതെങ്കിലും എമി ജനിച്ചു
വളര്‍ന്നത് ബ്രിട്ടനിലാണ്. ബ്രിട്ടനില്‍ മോഡിലിങ്ങിലും
സൗന്ദര്യമത്സരങ്ങളിലുമെല്ലാം പേരെടുത്തശേഷമാണ് നടിയാകാനായി എമി
ഇന്ത്യയിലെത്തുന്നത്. തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്ന എമി ഐ റിലീസാകുന്നതോടെ
വലിയ ഉയരങ്ങളിലേയ്‌ക്കാണ് പോകാന്‍പോകുന്നതെന്നാണ് കരുതപ്പെടുന്നത്.