Image

രാജന്‍ ഒടികണ്ടത്തിലിന്റെ സംസ്കാരം മാറ്റിവെച്ചു

എബി മക്കപ്പുഴ Published on 08 March, 2014
രാജന്‍ ഒടികണ്ടത്തിലിന്റെ സംസ്കാരം മാറ്റിവെച്ചു
ഫിലഡല്‍ഫിയ: നിര്യാതനായ രാജന്‍ ഒടികണ്ടത്തിലിന്റെ സഹധര്‍മ്മിണി ലീലാമ്മയെ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ പരേതന്റെ ശവസംസ്‌കാരം മാറ്റി വച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

വെള്ളിയാഴ്ച 6 മുതല്‍ 9 വരെ ക്രിസ്‌റ്റോസ് മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

തുടര്‍ന്ന് ശനിയാഴ്ച (ഇന്ന്) കാലത്ത് രാവിലെ 9 മണിക്ക് ശവ സംസ്‌കാരത്തിന്റെ അവസാനത്തെ ഭാഗം ശുശ്രുഷയും ക്രിസ്‌റ്റോസ് മാര്‍ത്തോമാ പള്ളിയില്‍വെച്ചു നടത്തപെട്ടു.

സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ പിന്നീട് നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Join WhatsApp News
Prof. Dr. Alex Odikandathil 2014-03-08 20:14:01
 
 ഇന്നീവിധം നിനക്കയിപോക-
 പിന്നൊന്നൊന്നായ് തുടർന്നു വരുമാവഴി ഞങ്ങളെല്ലാം ...
 Miss you, Rajachayan... alex
Roy chengannur 2014-03-09 04:18:50
We all miss you Rajanchayan and our heartfelt condolences to the family. God bless
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക