Image

ഡോ. ദേവയാനിക്കെതതിരെ ചുമത്തിയിരുന്ന കേസ് തള്ളിക്കളഞ്ഞതിനെ ഫോമാ പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി തോമസ് ടി ഉമ്മന്‍ സ്വാഗതം ചെയ്തു

Published on 13 March, 2014
ഡോ. ദേവയാനിക്കെതതിരെ ചുമത്തിയിരുന്ന കേസ് തള്ളിക്കളഞ്ഞതിനെ ഫോമാ പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി തോമസ് ടി ഉമ്മന്‍ സ്വാഗതം ചെയ്തു
ന്യൂയോര്‍ക്ക്: മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡെയുടെ മേല്‍ വിസാ ക്രമക്കേടിന്റെ പേരില്‍ ചുമത്തിയ കേസ് തള്ളിക്കളഞ്ഞുകൊണ്ടുള്ള ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയുടെ തീരുമാനത്തെ ഫോമാ പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി തോമസ് ടി ഉമ്മന്‍ സ്വാഗതം ചെയ്തു. തുടക്കം മുതല്‍ ഈ കേസില്‍ താനെടുത്തിരുന്ന നിലപാടുകള്‍ ശരിയാണെന്ന് കാണിക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിധി. 

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ മാന്യമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം, ചിലരുടെ സ്വയം ഉയര്‍ച്ചക്ക് ഉപയോഗിച്ചതാണ് ഈ കേസിനെ ഇത്രയും സങ്കീര്‍ണമാക്കിയത്. അമേരിക്ക ഡിപ്ലോമാസിയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച ഇത്തരം ഒരു കേസ് ചരിത്രത്തില്‍ തന്നെയില്ല. ഏതായാലും ഇതോടെ ഇന്ത്യയും അമേരിക്കയും പരസ്പരം പഴിചാരുന്നത് നിര്‍ത്തി, രണ്ടു രാജ്യങ്ങളുടെയും പുരോഗതിക്കാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭ്യര്‍തിക്കുകയും ചെയ്തു.

ഡോ. ദേവയാനിക്കെതതിരെ ചുമത്തിയിരുന്ന കേസ് തള്ളിക്കളഞ്ഞതിനെ ഫോമാ പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി തോമസ് ടി ഉമ്മന്‍ സ്വാഗതം ചെയ്തു
Join WhatsApp News
Moncy kodumon 2014-03-13 15:50:55
Lot of poor servant going to gulf fake contract but the country do  not take care anything poor workers same thing devayani think about that when she take a poor servant from India to America,she don't want to pay anything because she is a diplomatic. This is not fare . We never support this kind of cruel crime .We American malayalees never support this kind of cruel work. We need justice wherever we go stand for justice.I remember the word of Mr.babu Paul IAS. Our malayalee leaders must stand for poor workers.I believe God so I support poor people and justice .No matter diplomatic or not .This time she escaped if any one do like this will be in jail. This is America just remember that  . Thank you ver much.  Moncy kodumon
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക