Image

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ അഞ്ചിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 26 March, 2014
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ അഞ്ചിന്‌
ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ യുവജന വിഭാഗം പ്രവര്‍ത്തനോദ്‌ഘ്‌ടാനം ഏപ്രില്‍ അഞ്ചാം തീയതി ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ഫോമാ ദേശീയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്യും.

യുവജനമേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌. വൈവിധ്യമാര്‍ന്ന സ്റ്റേജ്‌ ഷോകള്‍ക്കു പുറമെ കേരളത്തിനിമയിലുള്ള നൃത്തങ്ങളും ഉണ്ടായിരിക്കും. ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഈ യുവജനമേളയിലേക്ക്‌ അസോസിയേഷന്‍ ജീന്‍ പുത്തന്‍പുരയ്‌ക്കലും, ഡയറക്‌ടര്‍ ബിജി ഫിലിപ്പും മറ്റ്‌ ഭാരവാഹികളും ഹാര്‍ദ്ദവമായി സ്വാഗതെ ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സച്ചിന്‍ സാജന്‍ ഉറുമ്പില്‍ (847 800 0050), അജിന്‍ ജോയി (630 401 7002), അമിത്‌ ചാണ്ടി (847 997 1367).
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ അഞ്ചിന്‌
Join WhatsApp News
Punnen Jose 2014-03-27 05:37:10
My hats off to Keralite American Association for hosting this event in Chicago, only very few associations promote youth in their organizations. This will be a big event of 500 plus youths of Chicago, Dinner, entertaiment and family get together... All the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക