Image

ആന്റണി ജീവിക്കുന്നത് ഏത് ലോകത്തെന്ന് കാരാട്ട്‌

Published on 05 April, 2014
ആന്റണി ജീവിക്കുന്നത് ഏത് ലോകത്തെന്ന് കാരാട്ട്‌
കൊച്ചി: പ്രതിരോധമന്ത്രി എ.കെ ആന്റണി ജീവിക്കുന്നത് ഏത് ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരിഹാസം. 100 സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത് ഏത് അര്‍ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്
Join WhatsApp News
RAJAN MATHEW DALLAS 2014-04-05 14:59:48
 തീർച്ചയായും ! 100 സീറ്റ്‌ കിട്ടാത്ത കോണ്‍ഗ്രസ്‌,  15 സീറ്റ്‌ കിട്ടാത്ത സീ പീ എമ്മിനോട് ചോദിക്കാൻ പാടില്ലായിരുന്നു ...30 സീറ്റ്‌ കിട്ടുന്ന മമതയോടോ, മായാവതിയിടോ , മുലായതിനോടോ  പിന്തുണ ചോദിക്കാമായിരുന്നു ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക