Image

2014 ഫൊക്കാന നോവല്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുുന്നു

Published on 29 April, 2014
2014 ഫൊക്കാന നോവല്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുുന്നു
2014 ലെ ഫൊക്കാന നോവല്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുതിന്, അമേരിക്കയിലും കാനഡയിലും താമസിക്കു എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുതായി നോവല്‍ അവാര്‍ഡ് കോര്‍ഡിനേറ്റര്‍ മുരളി ജെ.നായര്‍ അറിയിച്ചു.

2012 ജൂ ഒിനുശേഷം പ്രസിദ്ധീകരിക്കപ്പെ' നോവലുകള്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ഇതുവരെ പ്രസിദ്ധീകരിക്കാത്തവയും അച്ചടിയിലിരിക്കുവയുമായ കൃതികള്‍ പരിഗണിക്കപ്പെടുതല്ല.

ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കു ഫൊക്കാനാ കവെന്‍ഷന്റെ ഭാഗമായ സാഹിത്യസമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുതാണ്.

കൃതികള്‍ മെയ് 15-തിയതിയ്ക്കു മുമ്പായി ലഭിച്ചിരിക്കണം.

കൃതികള്‍  അയയ്‌ക്കേണ്ട വിലാസം :
M.N.Abdutty,
25648, salem,
Roseville,
MI - 48066.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
മുരളി ജെ.നായര്‍,
215-744-5100,
mjnair@aol.com


2014 ഫൊക്കാന നോവല്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുുന്നു
Join WhatsApp News
Truth man 2014-05-03 16:36:21
You want encourage all kind of writers,why you people invite for awards only novel.please follow like fomma 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക