Image

വിമാന ടിക്കറ്റ്‌ നിരക്ക്‌: പരിധി ലംഘിക്കരുതെന്ന്‌ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍

Published on 17 November, 2011
വിമാന ടിക്കറ്റ്‌ നിരക്ക്‌: പരിധി ലംഘിക്കരുതെന്ന്‌ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ്‌ നിരക്ക്‌ വര്‍ധനയുടെ പരിധി ലംഘിക്കരുതെന്ന്‌ വിമാനകമ്പനികള്‍ക്ക്‌ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. ഡയറക്‌ടര്‍ ജനറല്‍ ഇ.കെ. ഭരത്‌ ഭൂഷന്‍ ആണ്‌ നിര്‍ദേശം നല്‍കിയത്‌. നിരക്ക്‌ വര്‍ധന വരുത്തുമ്പോള്‍ സിവില്‍ ഏവിയേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്‌ഡങ്ങള്‍ പാലിക്കണമെന്നും സുതാര്യമായിരിക്കണം ടിക്കറ്റ്‌ നിരക്ക്‌ നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു. നഷ്‌ടത്തെ തുടര്‍ന്ന്‌ കിംഗ്‌ ഫിഷര്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക