Image

തിയഡോര്‍ ഫോസ്‌റ്റ്‌മാന്‍ അന്തരിച്ചു

Published on 22 November, 2011
തിയഡോര്‍ ഫോസ്‌റ്റ്‌മാന്‍ അന്തരിച്ചു
ന്യുയോര്‍ക്ക്‌: പ്രശ്‌സത ബിസിനസുകാരനായ തിയഡോര്‍ ഫോസ്‌റ്റ്‌മാന്‍ (71) അന്തരിച്ചു. ഇന്ത്യന്‍ വംശജയും നടിയും മോഡലുമായ പത്മ ലക്ഷ്‌മിയും ഡയാന രാജകുമാരിയുമായും പ്രണയിച്ച്‌ വാര്‍ത്തകള്‍ സൃഷ്‌ടിച്ചിരുന്ന ഫോസ്റ്റ്‌മാന്‍ പത്മലക്ഷ്‌മിയുമായി ഏറെക്കാലും ഒരുമിച്ച്‌ ജീവിച്ചിരുന്നു. അതിനിടെയാണ്‌ ഡയാന രാജകുമാരിയുമായും ഫോസ്‌റ്റ്‌മാന്‍ കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മക്കള്‍: സിയ, എവറെസ്റ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക