Image

പറവൂര്‍ കേസിലെ പ്രതി മരിച്ചു

Published on 23 November, 2011
പറവൂര്‍ കേസിലെ പ്രതി മരിച്ചു
തൃശൂര്‍: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി മരിച്ചു. കേസിലെ 122-ാം പ്രതിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സോമനാഥന്‍പിള്ള (54) ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക